രണ്ടുപേർക്കും ബുദ്ധിമുട്ടായിരിക്കും,പ്രവചിച്ച് സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയെയാണ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.!-->…