ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ :നൂഹിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടർ…
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിങ്ങ് ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ തന്നെ ക്ലബ്ബ് അദ്ദേഹത്തെ!-->…