എല്ലാത്തിനും പിറകിൽ കളിച്ചത് മാനേജ്മെന്റ്,രോഷാഗ്നി ഉയരുന്നു!
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തിയതിന്റെ ഫലമായി കൊണ്ട് വലിയ പ്രതിഷേധങ്ങളാണ് ക്ലബ്ബിനെതിരെ അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയാണ് ഇതിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി!-->…