ബ്ലാസ്റ്റേഴ്സ് കണ്ടുവെച്ചത് മൂന്ന് വിദേശ സ്ട്രൈക്കർമാരെ, ഫസ്റ്റ് ചോയ്സ് തീരുമാനമെടുത്തു, ശ്രമങ്ങൾ…
കേരള ബ്ലാസ്റ്റേഴ്സിനും മാനേജ്മെന്റിനും ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് സൈനിങ്ങിന്റെ പേരിലാണ്. പല വിദേശ താരങ്ങളും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. എന്നാൽ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ്!-->…