Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala

ഒടുവിൽ അർജന്റീന കേരളത്തിലേക്ക് വരുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്!

ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ നേരത്തെ തന്നെ കേരള ഗവൺമെന്റ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന ഒന്നായതിനാൽ അത് സാധ്യമാവില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏത് വിധേനയും അത്

യൂറോപ്പിൽ നിന്നും കിടിലൻ ഗോൾകീപ്പറെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ രണ്ട് ഗോൾകീപ്പർമാരോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.വെറ്ററൻ താരമായിരുന്ന കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന മറ്റൊരു ഗോൾകീപ്പറായിരുന്നു ലാറ ശർമ.അദ്ദേഹവും ലോൺ

ഡൈസുക്കെ സക്കായിയും പുറത്തേക്കോ? നിർണായക വിവരങ്ങൾ പുറത്ത്!

വരുന്ന സീസണിലേക്ക് കാര്യമായ മാറ്റങ്ങൾ വരുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതായത് പല പ്രധാനപ്പെട്ട താരങ്ങളെയും ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ചില താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ

ഗോവ കേരളത്തിന് ഒരു തടസ്സം തന്നെ,ഇന്നലെ വീണ്ടും പരാജയപ്പെട്ടു.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ആദ്യം മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു കേരളം ആസാമിനെ പരാജയപ്പെടുത്തിയത്.എന്നാൽ ഇന്നലെയായിരുന്നു രണ്ടാം മത്സരം

തകർപ്പൻ ഗോളുമായി നിജോ ഗിൽബർട്ട്,ആസാമിനെ തകർത്ത് കേരളം തുടങ്ങി.

സന്തോഷ് ട്രോഫിയിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരളം വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം ആസാമിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ കേരളത്തിന്

മെസ്സിയെ കൊണ്ടു വരുമ്പോഴേക്കും കീശ കീറും, അർജന്റീനക്ക് നൽകേണ്ടി വരിക കോടികൾ,നടക്കുമോ വല്ലതുമെന്ന്…

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും

2025ൽ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കും: സ്ഥിരീകരിച്ച് കായിക മന്ത്രി.

ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടുകയും അവർ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്ലബ് വിട്ടതായി വാർത്ത,എഗ്രിമെന്റിൽ മറ്റൊരു നിബന്ധനയും വെച്ചു.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹത്തെ ന്യൂകാസിൽ ജറ്റ്‌സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. താരത്തിന്

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരുന്നു: സ്ഥിരീകരിച്ച് കായിക മന്ത്രി.

കേരളത്തിന്റെ ഫുട്ബോൾ ഭ്രമം ലോകപ്രശസ്തമാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിനും അർജന്റീനക്കും കേരളത്തിൽ ലഭിക്കുന്ന പിന്തുണ ലോകമെമ്പാടും