ഞങ്ങൾക്ക് നല്ലൊരു ഫിനിഷിംഗ് ലൈനപ്പുമുണ്ട്:സ്റ്റാറേ
ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് സ്വന്തം മൈതാനത്ത് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ തോറ്റത്.മത്സരത്തിന്റെ ആദ്യപകുതിയിൽ മോശം പ്രകടനമായിരുന്നു. പിന്നീട് പകരക്കാരായി ചില താരങ്ങൾ!-->…