നോവ തിരികെ പോയി!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടുമത്സരങ്ങളാണ് ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്.അതിൽ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാല് തോൽവികളും രണ്ട് സമനിലകളും വഴങ്ങേണ്ടി വന്നു.മോശം തുടക്കം തന്നെയാണ്!-->…