ഈയൊരു അവസ്ഥയിൽ ഞങ്ങൾ ബി ടീമിനോട് കളിച്ചാൽ പോലും കാര്യങ്ങൾ പരിതാപകരമായിരിക്കും, ഗതികേട് തുറന്നുപറഞ്ഞ്…
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ക്ലബ്ബ് കളിച്ച അവസാനത്തെ അഞ്ച് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.കലിംഗ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ!-->…