ആശാൻ എവിടെ കളിക്കാൻ പറയുന്നുവോ അവിടെ ഞാൻ കളിച്ചിരിക്കും,കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ യുവ പ്രതിഭ…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് പരാജയം രുചിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ്യ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെയാണ് നേരിടുക.ഇന്നത്തെ മത്സരത്തിൽ!-->…