മൈനസ് 15ൽ നിന്നും പ്ലസ് 30ലേക്ക് :ചെർനിച്ചിനെ കുറിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ട റൗണ്ടിലെ ആദ്യ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി 7:30നാണ് ഈ മത്സരം നടക്കുക. ഒഡിഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം!-->…