ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്: കാരണം എണ്ണിയെണ്ണി പറഞ്ഞ് ഖാലിദ് ജമീൽ.
കലിംഗ സൂപ്പർ കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ ഷില്ലോങ്ങിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പെപ്ര ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഐമൻ കേരള!-->…