മുംബൈയും ഗോവയും പോയിന്റ് നഷ്ടപ്പെടുത്തി, ഇങ്ങനെയൊരു ISL മുമ്പ് കണ്ടിട്ടുണ്ടോ? ആദ്യ അഞ്ച് ടീമുകൾക്കും…
ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ആവേശത്തിന്റെ പരകോടിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്സി ഗോവയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ!-->…