അവ്യക്തതകൾ ബാക്കി, സച്ചിന്റെ ഇഞ്ചുറിയിൽ ഒഫീഷ്യൽ പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്സ്.
പരിക്കും തോൽവികളുമായി ഒരു കഠിനമായ സമയത്തിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ!-->…