വെറുതെ ഒരാൾക്ക് ഒരുപാട് കാലം നാഷണൽ ടീമിന്റെ ക്യാപ്റ്റനാവാൻ പറ്റില്ലല്ലോ?ചെർനിച്ചിനെ കുറിച്ച്…
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് കൊണ്ടുവന്ന ഏക താരം ഫെഡോർ ചെർനിച്ചാണ്. യൂറോപ്പ്യൻ രാജ്യമായ ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ചെർനിച്ച്. ഒരുപാട് കാലമായി അദ്ദേഹം അവിടെ നായകനായി തുടരുന്നു. ആ ക്യാപ്റ്റനെയാണ് കേരള!-->…