സസ്പെൻഷൻ.. കേരള ബ്ലാസ്റ്റേഴ്സ് താരം ഒഡീഷക്കെതിരെ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഈ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡീഷ്യയെയാണ് നേരിടുക.ഫെബ്രുവരി രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇവരെ നേരിടേണ്ടി!-->…