Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

കൊച്ചി സ്റ്റേഡിയത്തെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റിയതെങ്ങനെ?കൃത്യമായ ഉത്തരവുമായി വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിന് മണിക്കൂറുകൾക്കകം ഇറങ്ങും. അയൽക്കാരായ ചെന്നൈയിൻ എഫ്സിയാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.

ഐഎസ്എൽ ഷീൽഡിൽ ബ്ലാസ്റ്റേഴ്സിന് പണി തരാൻ പോകുന്ന ക്ലബ്ബുകൾ ഏതൊക്കെയെന്ന് പറഞ്ഞ് വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇത് പത്താമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലാണ് പന്ത് തട്ടുന്നത്. ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. പക്ഷേ ഈ ക്ലബ്ബിനെ കൈവിടാൻ തയ്യാറായിട്ടില്ല.

നല്ല കാര്യം സുഹൃത്തേ:ബ്ലാസ്റ്റേഴ്സിനെതിരെ പ്രതികരിച്ച വിൻസിക്ക് പിന്തുണയുമായി ജോർഹെ പെരീര ഡയസ്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.കൊച്ചി കലൂരിൽ വെച്ചുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.വിജയങ്ങൾ തുടർക്കഥയാക്കി കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വരുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും

ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ച് ആഘോഷിക്കണം,കഴിഞ്ഞ തവണ ഒരു കാര്യവുമില്ലാതെയാണ് അവരത് ചെയ്തത്: വിൻസി…

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്. നാളെ രാത്രി 8:00 മണിക്ക് കൊച്ചി കലൂരിൽ വെച്ചുകൊണ്ട്

വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ വീരഗാഥ,ഏഷ്യയിലെ മികച്ച ക്ലബ്ബെന്ന് അവകാശപ്പെടുന്ന അൽ ഹിലാൽ പോലും…

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ കളിച്ച 7 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ഒരു മത്സരത്തിൽ പരാജയപ്പെട്ടു. ഇനി നാളെ നടക്കുന്ന

ഒടുവിൽ പെപ്രയുടെ കാര്യത്തിൽ ഇവാൻ പ്രതികരിച്ചു,മറ്റുള്ളവർ മികച്ച രീതിയിൽ കളിക്കുന്നതിന് നന്ദി…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള

ഒരൊറ്റ ഗോളോ അസിസ്റ്റോ ഇല്ല,എന്നിട്ടും പെപ്ര മുഴുവൻ മത്സരങ്ങളും കളിക്കാൻ ഉണ്ടായ കാരണമെന്ത്?

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള

അർദ്ധ സെഞ്ച്വറിയടിച്ചത് ആഘോഷിച്ച് അഡ്രിയാൻ ലൂണ,പുരസ്കാരത്തിനൊപ്പം അസിസ്റ്റും,പിന്തുണക്ക്…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആ മത്സരത്തിൽ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.മിലോസ് ഡ്രിൻസിച്ചായിരുന്നു മത്സരത്തിലെ വിജയ ഗോളിന്റെ ഉടമ.അസിസ്റ്റ് നൽകിയത്

ചില സമയത്ത് ഫുട്ബോളിന്റെ സൗന്ദര്യം നോക്കി നിന്നിട്ട് കാര്യമില്ല:ഇവാൻ വുക്മനോവിച്ച് ഇങ്ങനെ പറയാൻ…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിനെ വിജയം

ആദ്യമായി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസരം,നേടിയെടുക്കാനാകുമോ…

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു