ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്തയുമായി മെർഗുലാവോ,മൂന്ന് ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ സൈനിങ് നടത്തുമെന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ട കാര്യമായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ പകരം കേരള ബ്ലാസ്റ്റേഴ്സ്!-->…