പൊളിച്ചടുക്കി പെപ്രയും കൂട്ടരും,എതിരാളികളെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി.
കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നുന്ന പ്രകടനം!-->…