പ്രീതത്തിന് മോഹൻ ബഗാനുമായി എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു,ഇവാൻ മത്സരശേഷം താരത്തെ പുകഴ്ത്തി…
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഒരു മനോഹരമായ വിജയമാണ് നേടിയത്.ഏറെ കാലമായി ആരാധകർ കാത്തിരുന്നത് ഈ വിജയത്തിനായിരുന്നു.മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളാണ് കേരള!-->…