എത്ര ഗോളടിച്ചാലും മതിവരാത്തവനെന്ന് വുക്മനോവിച്ച്,ഐഎസ്എല്ലിലെ ഏത് ടീമും തനിക്ക് ഒരുപോലെയെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന മത്സരത്തിൽ ഇറങ്ങുന്നത് മോഹൻ ബഗാനെതിരെയാണ്. മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത് എന്ന കാര്യത്തിൽ!-->…