ആരാധകരുടെ ആശങ്കയും പ്രതിഷേധവും, പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് CEO
കേരള ബ്ലാസ്റ്റേഴ്സിന് വളരെ മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു.അതുകൊണ്ടുതന്നെ ആരാധകർ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ!-->…