ഈ ആരാധകർ അവർക്ക് രോമാഞ്ചമുണ്ടാക്കി,ഈ ഫാൻസില്ലെങ്കിൽ പിന്നെ ഞങ്ങൾ ഒന്നുമല്ല: മുംബൈയുടെ കുതിപ്പ്…
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു പക വീട്ടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. മുംബൈ സിറ്റിയെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. എതിരില്ലാത്ത രണ്ടു!-->…