മികച്ച പ്രകടനം,കേരള ബ്ലാസ്റ്റേഴ്സിനും താരങ്ങൾക്കും കോളടിച്ചു,മൂല്യത്തിൽ അവിശ്വസനീയമായ വർദ്ധനവ്…
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.ആദ്യത്തെ 10 മത്സരങ്ങളിൽ ആറു മത്സരങ്ങളിലും വിജയിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ്!-->…