ഞങ്ങൾക്കും ചില കാര്യങ്ങൾ പറയാനുണ്ട്,പക്ഷേ: ഇവാന്റെ വിലക്കിൽ ചെന്നൈയിൻ കോച്ചിന്റെ പ്രതികരണം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി കഴിഞ്ഞ ദിവസം വിലക്ക് വിധിച്ചിരുന്നു.ഒരു മത്സരത്തിലാണ് സസ്പെൻഷൻ.നാളെ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം ഈ പരിശീലകൻ!-->…