ആശാനെയും പിള്ളേരെയും ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്: ഓർമ്മകൾ അയവിറക്കി ആരാധകർ
കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 8 മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിന്റ് പട്ടികയിൽ 10 സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർ വളരെയധികം!-->…