അവസരങ്ങളില്ല,ജനുവരിയിൽ തന്നെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ,ആരാധകർക്ക് കടുത്ത…
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആറുമത്സരങ്ങൾ പിന്നിട്ടപ്പോൾ നാലു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. എല്ലാ മത്സരങ്ങളിലും മികവാർന്ന പ്രകടനമാണ്!-->…