കേരള ബ്ലാസ്റ്റേഴ്സ് ചെയ്തത് മണ്ടത്തരമോ? ജസ്റ്റിൻ അവിടെ വേട്ട ആരംഭിച്ചു, ഒന്നും നേടാനാവാതെ പെപ്ര…
കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിൽ ട്രയൽസിന് വേണ്ടി ഒരു യുവതാരത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവന്നിരുന്നു. 20 വയസ്സ് മാത്രമുള്ള ജസ്റ്റിൻ ഇമ്മാനുവൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ സ്ട്രൈക്കർ വളരെ മികച്ച!-->…