പ്രിയപ്പെട്ട ലൂണേ..സൂക്ഷിക്കണം.. നഷ്ടപ്പെട്ടാൽ അത് താങ്ങാവുന്നതിലുമപ്പുറമായിരിക്കും : ആരാധകരുടെ…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ഇപ്പോൾ നായകനായ അഡ്രിയാൻ ലൂണ തന്നെയാണ്. ഈ സീസണിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ 5 മത്സരങ്ങളിലും മികവ് പുലർത്തിയ താരം ലൂണയാണ് എന്ന് നമുക്ക് പറയാൻ കഴിയും. മുന്നേറ്റ നിരയിലും മധ്യനിരയിലും!-->…