സന്തോഷ വാർത്ത,കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ച് ഇഷാൻ പണ്ഡിറ്റ.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു.മൂന്നാമത്തെ മത്സരത്തിൽ മുംബൈ സിറ്റിയോട് അവരുടെ!-->…