മത്സരത്തിൽ മോശം സമയം ഉണ്ടായിരുന്നു, അപ്പോഴെല്ലാം ഞങ്ങളെ രക്ഷിച്ചത് ഈ ആരാധകക്കൂട്ടം, പുകഴ്ത്തി…
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയക്കൊടി പാറിച്ചിട്ടുണ്ട്. ആദ്യമത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെ ഇപ്പോൾ!-->…