Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

ഹോർമിപാമിനെ സ്വന്തമാക്കാൻ ബദ്ധവൈരികൾ രംഗത്ത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ ക്ലബ്ബിനെ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് വാർത്ത മുമ്പ് തന്നെ പുറത്തേക്ക് വന്നതാണ്.ഹോർമിയെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു മാർക്കസ് മർഗുലാവോ പറഞ്ഞിരുന്നത്.അതായത് ബ്ലാസ്റ്റേഴ്സ്

ജസ്റ്റിനെ ചുമ്മാ വാങ്ങിയതല്ല, ഞങ്ങൾക്ക് പുതിയ പദ്ധതികളുണ്ട്, വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്…

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയൻ താരത്തെ തങ്ങളോടൊപ്പം ചേർത്തത്.ട്രയൽസിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ കൊണ്ടുവന്നിട്ടുള്ളത്. മികച്ച രൂപത്തിൽ പെർഫോം ചെയ്താൽ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ജേഴ്‌സി നമ്പറുകൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറന്റ് കപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.കൊച്ചിയിൽ വെച്ചാണ് ട്രെയിനിങ് നടക്കുന്നത്. കൂടാതെ യുഎഇയിൽ വെച്ച് ക്ലബ്ബ് പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങളും കളിക്കുന്നുണ്ട്. ഭൂരിഭാഗം താരങ്ങളും

കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിൽ പുതിയ ഗോൾകീപ്പർ പ്രത്യക്ഷപ്പെട്ടു,ആര്?

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരാണ് ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടത്. പ്രധാനപ്പെട്ട ഗോൾകീപ്പറായ ഗിൽ ഇനി ക്ലബ്ബിനോടപ്പമില്ല.അദ്ദേഹത്തെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയത്. മറ്റൊരു ഗോൾ കീപ്പറായ മുഹീത് ഖാൻ നേരത്തെ തന്നെ ക്ലബ് വിടുകയും

ഹിറ മൊണ്ടൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്ക് താരത്തെ ഇപ്പോൾ ആവശ്യമുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ട് കേരള ബ്ലാസ്റ്റേഴ്സ് ആ സ്ഥാനത്തേക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എഫ്സി ഗോവയുടെ ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടിയാണ്. എന്നാൽ ഗോവ

ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ,പ്യൂട്ടിയ ഇനി ഒഡീഷ എഫ്സിക്ക് സ്വന്തം.

കേരള ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി,അപോസ്ഥലസ് ജിയാനു എന്നിവരെ ക്ലബ്ബ് ഒഴിവാക്കിയിരുന്നു. കൂടാതെ ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി,പുതിയ താരത്തിന്റെ പരിക്ക് ഗുരുതരം, പകരം താരമെത്തിയേക്കും.

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം സ്വന്തമാക്കിയ വിദേശ താരമാണ് ജോഷുവാ സോറ്റിരിയോ. ഓസ്ട്രേലിയൻ ലീഗിൽ നിന്നായിരുന്നു ഈ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. രണ്ടു വർഷത്തെ കരാറിലായിരുന്നു ഇദ്ദേഹം ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ

ഡോഹ്ലിങ്ങിനെ മാത്രമല്ല,ഹിറ മൊണ്ടലിന് വേണ്ടിയും ശ്രമങ്ങൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ ആവശ്യമുണ്ട്. ഡിഫൻസിൽ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു ലെഫ്റ്റ് ബാങ്കിന്റെ അഭാവം ക്ലബ്ബിനെ അലട്ടുന്നുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ടെ ഗോവൻ താരമായ ഐബൻബാ ഡോഹ്ലിംഗിന് വേണ്ടി

Breaking :ലെസ്ക്കോവിച്ചിന് കൂട്ടായി സെർബിയൻ പുലിയെത്തുന്നു,മർയനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്കെന്ന്…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വിദേശ സാന്നിധ്യമായ വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉടനടി സൈൻ ചെയ്യും എന്നത് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട്

ബ്ലാസ്റ്റേഴ്സ് ആരാധകർ നിങ്ങളെ അവസാനം വരെ സപ്പോർട്ട് ചെയ്യും: ക്ലബ്ബിലെ പുതിയ താരത്തിന് മെസ്സേജ് നൽകി…

കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിൻഡോയിൽ സഹൽ അബ്ദുസമദിനെ നഷ്ടമായിട്ടുണ്ട്. മോഹൻ ബഗാനാണ് അദ്ദേഹത്തെ ടീമിലേക്ക് എത്തിച്ചത്. 90 ലക്ഷം രൂപയും പ്രീതം കോട്ടാലിനെയുമാണ് ബ്ലാസ്റ്റേഴ്സിന് ഈ കൈമാറ്റ കരാറിൽ ലഭിച്ചത്. പരിചയസമ്പത്തുള്ള കോട്ടാലിന്റെ