ഇഷാൻ കേരള ബ്ലാസ്റ്റേഴ്സുമായി എഗ്രിമെന്റിലെത്തിയോ എന്ന കാര്യത്തിൽ കൺഫർമേഷനുമായി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,പ്രീതം കോട്ടാൽ എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചുകഴിഞ്ഞു. നൈജീരിയൻ സ്ട്രൈക്കർ ആയ ജസ്റ്റിൻ ഇമ്മാനുവൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം!-->…