പുത്തൻ താരങ്ങളായ സോറ്റിരിയോയും പ്രബീർ ദാസുമെത്തി,കേരള ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാടിന് ആരംഭം.
അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.കൊച്ചിയിൽ വെച്ചാണ് ഇന്ന് പരിശീലനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. നേരത്തെ 9 താരങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നിരുന്നു. ഇപ്പോൾ ബാക്കിയുള്ള ഒട്ടുമിക്ക താരങ്ങളും!-->…