സ്വപ്നതുല്യമായ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്സ്, ബ്രസീലിയൻ ലീഗിൽ നിന്നും ഗോൾവേട്ടക്കാരനെത്തുന്നു.
ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ!-->…