യുവ സൂപ്പർ താരമെത്തി,പുതിയ സൈനിങ് ഒഫീഷ്യലായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരിക്കുന്നു.നവോച്ച സിംഗ് എന്ന യുവ സൂപ്പർ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് അദ്ദേഹം!-->…