ഇത് വളരെ മോശം,ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ ശോഭ കെടുത്തി,ബ്ലാസ്റ്റേഴ്സിനെതിരെ തെറിപ്പാട്ടുമായി…
ബംഗളൂരു എഫ്സി ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും തമ്മിലുള്ള ചിരവൈരിത പ്രശസ്തമാണ്.അത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. ആരാധകരുടെ വളരെ മോശമായ പെരുമാറ്റങ്ങൾക്ക് എപ്പോഴും ഇന്ത്യൻ ഫുട്ബോൾ വേൾഡ് നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുമുണ്ട്.!-->…