പകരക്കാരനായി ഇറങ്ങുന്നതിൽ പരാതിയുണ്ടോ?പെപ്ര പറയുന്നു!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പരിക്ക് കാരണം നോവ സദോയി കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പെപ്രക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നു.മികച്ച പ്രകടനം അദ്ദേഹം നടത്തി.!-->…