ഇവിടുത്തെ പോലീസ് ഞാനാണ്, ഏറ്റവും കൂടുതൽ ഫൈൻ നോവക്കെന്ന് ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പത്താമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ ഗോവയാണ്.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഈ!-->…