ബ്ലാസ്റ്റേഴ്സ് ക്രോസുകൾ ഭീതി സൃഷ്ടിച്ചില്ല :തുറന്ന് പറഞ്ഞ് ബംഗളൂരു കോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കളിച്ച ഐഎസ്എൽ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. എന്നിട്ടും!-->…