ഇതാണ് ഞങ്ങളുടെ ഏറ്റവും മികച്ച മത്സരം:സ്റ്റാറേ ഇങ്ങനെ പറയാൻ കാരണമെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുൻപിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഈ തോൽവി!-->…