എനിക്കറിയാം ഇതിനേക്കാൾ നന്നായി ചെയ്യാൻ എനിക്ക് കഴിയുമെന്ന്: വ്യക്തമാക്കി ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലെ ആദ്യത്തെ മത്സരങ്ങൾ കളിച്ചിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു.പിന്നീട് കളിച്ച മത്സരങ്ങളിൽ ഒക്കെ തന്നെയും പകരക്കാരന്റെ!-->…