ഇവാനാശാനേക്കാൾ മികച്ചതോ? സ്റ്റാർട്ടിന്റെ കാര്യത്തിൽ സ്റ്റാറേ മുന്നിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ 5 മത്സരങ്ങളാണ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുള്ളത്. ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ!-->…