Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Kerala Blasters

ആരാടാ പറഞ്ഞത് ഞങ്ങൾ ഇല്ലെന്ന്?കിടിലൻ വീഡിയോയിലൂടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!

ഐഎസ്എല്ലിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളത്.വരുന്ന ഞായറാഴ്ചയാണ് ആദ്യമത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു

എന്റെ അന്നത്തെ മികവിന് കാരണം എൽക്കോ ഷട്ടോരിയാണ്: മെസ്സി തുറന്ന് പറയുന്നു!

2019/20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് എൽക്കോ ഷട്ടോരി എന്ന പരിശീലകനായിരുന്നു.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ പരിക്കുകൾ കാരണം അധികം

കേരള ബ്ലാസ്റ്റേഴ്സിൽ എനിക്കൊരു സഹോദരനുണ്ടായിരുന്നു:ഓഗ്ബച്ചെയെ കുറിച്ച് മനസ്സ് തുറന്ന് മെസ്സി!

2019/2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സൂപ്പർ താരമാണ് ഓഗ്ബച്ചെ. ഒരു സീസൺ മാത്രമാണ് അദ്ദേഹം കളിച്ചതെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിലും നടത്തിയിരുന്നത്.16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ

എന്താണ് ബ്ലാസ്റ്റേഴ്സിലെ റോൾ? നിരവധി പൊസിഷനുകളിൽ കളിച്ച കോയെഫ് വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ താരങ്ങളെയാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും ആദ്യം മുന്നേറ്റ നിരയിലേക്ക് നോവ സദോയിയെ കൊണ്ടുവന്നു. പിന്നീടാണ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ പ്രസ് കോൺഫറൻസ്,ആരൊക്കെ പങ്കെടുക്കും? വിശദവിവരങ്ങൾ പുറത്ത്!

ഐഎസ്എൽ പതിനൊന്നാം സീസൺ മറ്റന്നാളാണ് ആരംഭിക്കുന്നത്.സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഞായറാഴ്ചയാണ് നടക്കുക.എതിരാളികൾ പഞ്ചാബാണ്.

സ്റ്റേഡിയത്തിലെ നിങ്ങളുടെ എനർജിക്കായി അക്ഷമയോടുകൂടി കാത്തിരിക്കുകയാണ് :ജീസസ് ആവേശഭരിതനാണ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.വരുന്ന ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം

നിങ്ങളുടെ ഹെങ്ബർത്തിനെ എനിക്കറിയാം: കോയെഫ് പറഞ്ഞത് കേട്ടോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സൂപ്പർ താരമായ മാർക്കോ ലെസ്ക്കോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പകരം സെന്റർ ബാക്ക് പൊസിഷനിലേക്ക് മറ്റൊരു സൂപ്പർ

ആശങ്ക വേണ്ട,ലൂണയെത്തി!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെയാണ് നേരിടുന്നത്. വരുന്ന സെപ്റ്റംബർ പതിനഞ്ചാം തീയതി അഥവാ ഞായറാഴ്ച വൈകിട്ട് 7:30നാണ് ഈ മത്സരം നടത്തുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് മത്സരം

ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അരികത്ത് പോലും മറ്റു ആരാധകര്‍ എത്തില്ല : പ്രശംസിച്ച് കാഡിയൊ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ലാൻഡ് ചെയ്തിരുന്നു. ഒരു ഗംഭീര വരവേൽപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട

വയനാടിനെ സഹായിക്കാൻ ബ്ലാസ്റ്റേഴ്സ്,പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു!

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച കൊച്ചിയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ വിജയം തന്നെയാണ്