ക്ലീൻ ഷീറ്റുകൾ ലഭിക്കുന്നില്ല എന്ന വിമർശനം, പ്രതികരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് ഐഎസ്എൽ മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. ഒരു തോൽവി വഴങ്ങേണ്ടിവന്നു. അവസാനത്തെ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്. ഒരല്പം!-->…