ബ്ലാസ്റ്റേഴ്സിന്റെ വിജയം,ഈ 3 പേരെ എടുത്ത് പ്രശംസിക്കണം!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 9 പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചുനിൽക്കുകയായിരുന്നു. പഞ്ചാബിന്റെ!-->…