മാനേജ്മെന്റിന് കണക്കിന് കേൾക്കേണ്ടി വരുമെന്ന് ആരാധകൻ, മറുപടി നൽകി പുതിയ CEO അഭിക്!
കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്ക് മുൻപാണ് ക്ലബ്ബിലേക്ക് പുതിയ ഒരു വ്യക്തിയെ കൂടി ആഡ് ചെയ്തത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പൊസിഷനിലേക്ക് അഭിക് ചാറ്റർജിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഇക്കാര്യം ഔദ്യോഗികമായി കൊണ്ട്!-->…