ആ മൂന്ന് പേരെ ഒഴിവാക്കൂ:ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ രോഷം പുകയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. വിജയിക്കാൻ സാധിക്കുമായിരുന്ന ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് ബ്ലാസ്റ്റേഴ്സ്!-->…