പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. ഇതല്ല നമ്മൾ കണ്ട ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ!-->…