8 ചോദ്യങ്ങൾ,7 നിർദ്ദേശങ്ങൾ: പ്രതിഷേധം കനപ്പിച്ച് മഞ്ഞപ്പട!
കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ മഞ്ഞപ്പട വലിയ പ്രതിഷേധങ്ങൾ നടത്തുകയാണ്.അതിന്റെ ഭാഗമായി കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് അവർ ഇറക്കിയിട്ടുണ്ട്. കുറെ ചോദ്യങ്ങളും നിർദ്ദേശങ്ങളുമാണ് അവർ ഈ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അത്!-->…