രാഹുൽ കാണിച്ചത് വൻ അതിക്രമം: പൊട്ടിത്തെറിച്ച് പഞ്ചാബ് എഫ്സി!
ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ട് തുടങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഓണനാളിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബിന്റെ!-->…